ലോക്ഡൗണ്‍ കാലം ലൊസാഞ്ചലസിലെ വീട്ടില്‍ ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബര്‍, മക്കളായ നിഷ, നോവ, ആഷര്‍ എന്നിവര്‍ക്കൊപ്പം ചെലവിടുകയാണ് സണ്ണി ലിയോണ്‍. ...